-
സങ്കീർത്തനം 148:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിപ്പിൻ!
സമുദ്രത്തിലെ ഭീമാകാരജന്തുക്കളും ആഴികളും,
-
ലൂക്കോസ് 2:48, 49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
48 യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ അമ്പരന്നുപോയി. അമ്മ ചോദിച്ചു: “മോനേ, നീ എന്തിനാണ് ഞങ്ങളോട് ഇതു ചെയ്‌തത്? നിന്റെ അപ്പനും ഞാനും ആധിപിടിച്ച് നിന്നെ എവിടെയെല്ലാം തിരഞ്ഞെന്നോ!” 49 എന്നാൽ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചുനടന്നത്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലുണ്ടായിരിക്കുമെന്നു+ നിങ്ങൾക്ക് അറിയില്ലായിരുന്നോ?”
-
-
-