വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 19:34, 35
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 34 പക്ഷേ, ബർസി​ല്ലാ​യി പറഞ്ഞു: “ഞാൻ ഇനി എത്ര നാൾ ജീവി​ക്കും? അതു​കൊണ്ട്‌, ഞാൻ രാജാ​വിന്റെ​കൂ​ടെ യരുശലേ​മിലേക്കു വന്നിട്ട്‌ എന്തു കാര്യം? 35 എനിക്ക്‌ ഇപ്പോൾ 80 വയസ്സായി.+ നല്ലതും ചീത്തയും തിരി​ച്ച​റി​യാൻ എനിക്കു പറ്റുമോ? ഭക്ഷണപാ​നീ​യ​ങ്ങ​ളു​ടെ രുചി അറിയാൻ എനിക്കു കഴിയു​മോ? ഗായികാഗായകന്മാരുടെ+ പാട്ട്‌ ആസ്വദി​ക്കാൻ എനിക്ക്‌ ഇനി സാധി​ക്കു​മോ? അപ്പോൾപ്പി​ന്നെ, അടിയൻ എന്തിനാ​ണ്‌ എന്റെ യജമാ​ന​നായ രാജാ​വിന്‌ ഒരു ഭാരമാ​കു​ന്നത്‌?

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക