വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 139:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  4 യഹോവേ, പറയാൻ ഞാൻ നാക്കെ​ടു​ത്തില്ല,

      അതിനു മുമ്പേ അങ്ങ്‌ അതു മുഴുവൻ അറിയു​ന്ന​ല്ലോ.+

  • സങ്കീർത്തനം 139:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  6 അത്തരം അറിവ്‌ എന്റെ ഗ്രഹണ​ശ​ക്തിക്ക്‌ അതീതം.*

      എനിക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കാ​ത്തത്ര ഉയരത്തി​ലാണ്‌ അത്‌.*+

  • സങ്കീർത്തനം 147:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  5 നമ്മുടെ കർത്താവ്‌ മഹാനും അതിശ​ക്ത​നും;+

      ദൈവത്തിന്റെ ഗ്രാഹ്യ​മോ അളവറ്റത്‌.+

  • യശയ്യ 55:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  9 “ആകാശം ഭൂമി​യെ​ക്കാൾ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ,

      എന്റെ വഴികൾ നിങ്ങളു​ടെ വഴിക​ളെ​ക്കാ​ളും

      എന്റെ ചിന്തകൾ നിങ്ങളു​ടെ ചിന്തക​ളെ​ക്കാ​ളും ഉയർന്നി​രി​ക്കു​ന്നു.+

  • റോമർ 11:33
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 33 ഹോ, ദൈവ​ത്തി​ന്റെ ധനവും ജ്ഞാനവും അറിവും എത്ര അപാരം! ദൈവ​ത്തി​ന്റെ വിധികൾ പരി​ശോ​ധി​ച്ച​റി​യുക തികച്ചും അസാധ്യം! ദൈവ​ത്തി​ന്റെ വഴികൾ ഒരിക്ക​ലും അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കാൻ പറ്റാത്തവ!

  • 1 കൊരിന്ത്യർ 2:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 “യഹോവയ്‌ക്ക്‌* ഉപദേശം കൊടു​ക്കാൻമാ​ത്രം ആ മനസ്സ്‌ അറിഞ്ഞ ആരാണു​ള്ളത്‌?”+ നമുക്കു പക്ഷേ ക്രിസ്‌തു​വി​ന്റെ മനസ്സുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക