വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 41:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 സൂര്യോദയത്തിൽനിന്ന്‌* ഒരുവനെ എഴു​ന്നേൽപ്പി​ച്ചത്‌ ആരാണ്‌?+

      ജനതകളെ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നും

      രാജാ​ക്ക​ന്മാ​രെ കീഴ്‌പെ​ടു​ത്തി​ക്കൊ​ടു​ക്കാ​നും ആയി

      അവനെ നീതി​പൂർവം തന്റെ കാൽക്കൽ വരുത്തിയവൻ* ആരാണ്‌?+

      അവരെ അവന്റെ വാളിനു മുന്നിൽ പൊടി​യാ​ക്കി​ക്ക​ള​യു​ക​യും,

      അവന്റെ വില്ലിനു മുമ്പാകെ അവരെ പാറി​പ്പ​റ​ക്കുന്ന വയ്‌ക്കോൽപോ​ലെ​യാ​ക്കു​ക​യും ചെയ്‌തവൻ ആരാണ്‌?

  • യശയ്യ 45:1
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 45 ജനതകളെ കോ​രെ​ശി​നു കീഴ്‌പെടുത്തിക്കൊടുക്കാനും+

      അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നി​ടാ​നും

      ഇരട്ടപ്പാ​ളി​യു​ള്ള വാതി​ലു​കൾ അവനു തുറന്നു​കൊ​ടു​ക്കാ​നും

      രാജാ​ക്ക​ന്മാ​രെ നിരായുധരാക്കാനും*

      യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+

      എന്റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഞാൻ പറയുന്നു:+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക