ആവർത്തനം 5:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 എന്നെ ഭയപ്പെടാനും എന്റെ കല്പനകളെല്ലാം പാലിക്കാനും+ ചായ്‌വുള്ള ഒരു ഹൃദയം എക്കാലവും അവർക്കുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമായിരുന്നു.+ സങ്കീർത്തനം 81:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 എന്റെ ജനം ഞാൻ പറയുന്നതൊന്നു കേട്ടിരുന്നെങ്കിൽ!+ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ!+ 14 അവരുടെ ശത്രുക്കളെ ഞാൻ വേഗത്തിൽ കീഴടക്കിക്കൊടുത്തേനേ;അവരുടെ എതിരാളികൾക്കു നേരെ കൈ തിരിച്ചേനേ.+
29 എന്നെ ഭയപ്പെടാനും എന്റെ കല്പനകളെല്ലാം പാലിക്കാനും+ ചായ്‌വുള്ള ഒരു ഹൃദയം എക്കാലവും അവർക്കുണ്ടായിരുന്നെങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമായിരുന്നു.+
13 എന്റെ ജനം ഞാൻ പറയുന്നതൊന്നു കേട്ടിരുന്നെങ്കിൽ!+ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ!+ 14 അവരുടെ ശത്രുക്കളെ ഞാൻ വേഗത്തിൽ കീഴടക്കിക്കൊടുത്തേനേ;അവരുടെ എതിരാളികൾക്കു നേരെ കൈ തിരിച്ചേനേ.+