-
യശയ്യ 44:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 ആകാശമേ, സന്തോഷിച്ചാർക്കുക,
യഹോവ ഇതാ, പ്രവർത്തിച്ചിരിക്കുന്നു!
ഭൂമിയുടെ അന്തർഭാഗങ്ങളേ, ജയഘോഷം മുഴക്കുക!
പർവതങ്ങളേ, ആനന്ദിച്ചാർക്കുക,+
കാനനങ്ങളേ, വൃക്ഷങ്ങളേ, ആർത്തുവിളിക്കുക!
യഹോവ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു,
ഇസ്രായേലിൽ തന്റെ തേജസ്സു വെളിപ്പെടുത്തിയിരിക്കുന്നു.”+
-