-
യിരെമ്യ 29:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അതെ, നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടവരുത്തും’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിങ്ങളിലെ ബന്ദികളെ ഒരുമിച്ചുകൂട്ടും; നിങ്ങളെ ചിതറിച്ചുകളഞ്ഞ എല്ലാ ജനതകളിൽനിന്നും സ്ഥലങ്ങളിൽനിന്നും ഞാൻ നിങ്ങളെ ശേഖരിക്കും. എവിടെനിന്നാണോ നിങ്ങളെ നാടു കടത്തിയത് അവിടേക്കുതന്നെ തിരികെ കൊണ്ടുവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+
-