-
യഹസ്‌കേൽ 16:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 “‘അതുവഴി പോയപ്പോൾ ഞാൻ വീണ്ടും നിന്നെ കണ്ടു. നിനക്കു പ്രേമം തോന്നാനുള്ള പ്രായമായെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞാൻ എന്റെ വസ്‌ത്രം* നിന്റെ മേൽ വിരിച്ച്+ നിന്റെ നഗ്നത മറച്ചു. ഞാൻ ആണയിട്ട് നീയുമായി ഒരു ഉടമ്പടി ചെയ്‌തു’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അങ്ങനെ നീ എന്റേതായി.
-