യിരെമ്യ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അവളുടെ വേശ്യാവൃത്തിയെ അവൾ നിസ്സാരമായിട്ടാണു കണ്ടത്. അവൾ ദേശത്തെ മലിനമാക്കിക്കൊണ്ടിരുന്നു. കല്ലുകളുമായും മരങ്ങളുമായും അവൾ വ്യഭിചാരം ചെയ്‌തു.+
9 അവളുടെ വേശ്യാവൃത്തിയെ അവൾ നിസ്സാരമായിട്ടാണു കണ്ടത്. അവൾ ദേശത്തെ മലിനമാക്കിക്കൊണ്ടിരുന്നു. കല്ലുകളുമായും മരങ്ങളുമായും അവൾ വ്യഭിചാരം ചെയ്‌തു.+