യശയ്യ 34:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 സകല രാജ്യങ്ങൾക്കും എതിരെ യഹോവ രോഷംകൊണ്ടിരിക്കുന്നു,+അവരുടെ സർവസൈന്യത്തിനും നേരെ+ ദൈവത്തിന്റെ ക്രോധം ജ്വലിച്ചിരിക്കുന്നു. ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും,അവരെ സംഹാരത്തിന് ഏൽപ്പിക്കും.+
2 സകല രാജ്യങ്ങൾക്കും എതിരെ യഹോവ രോഷംകൊണ്ടിരിക്കുന്നു,+അവരുടെ സർവസൈന്യത്തിനും നേരെ+ ദൈവത്തിന്റെ ക്രോധം ജ്വലിച്ചിരിക്കുന്നു. ദൈവം അവരെ നിശ്ശേഷം നശിപ്പിക്കും,അവരെ സംഹാരത്തിന് ഏൽപ്പിക്കും.+