8 യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹവും നിങ്ങളുടെ പൂർവികരോട് ആണയിട്ട് ചെയ്ത സത്യവും+ നിമിത്തമാണു ദൈവം നിങ്ങളെ മോചിപ്പിച്ചത്. അതുകൊണ്ടാണ് യഹോവ തന്റെ ബലമുള്ള കൈയാൽ അടിമവീട്ടിൽനിന്ന്, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈയിൽനിന്ന്, നിങ്ങളെ വിടുവിച്ച് കൊണ്ടുവന്നത്.+