വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 74:2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  2 അങ്ങ്‌ പണ്ടു സ്വന്തമാ​ക്കിയ ജനത്തെ,*+

      അങ്ങയുടെ അവകാ​ശ​സ്വ​ത്താ​യി വീണ്ടെ​ടുത്ത ഗോ​ത്രത്തെ, ഓർക്കേ​ണമേ.+

      അങ്ങ്‌ വസിച്ച സീയോൻ പർവതത്തെ ഓർക്കേ​ണമേ.+

  • സങ്കീർത്തനം 80:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 സൈന്യങ്ങളുടെ ദൈവമേ, ദയവായി മടങ്ങി​വ​രേ​ണമേ.

      സ്വർഗത്തിൽനിന്ന്‌ നോ​ക്കേ​ണമേ, ഇതൊന്നു കാണേ​ണമേ!

      ഈ മുന്തി​രി​വ​ള്ളി​യെ പരിപാ​ലി​ക്കേ​ണമേ;+

      15 അങ്ങയുടെ വലങ്കൈ നട്ട മുന്തിരിത്തണ്ടല്ലേ* ഇത്‌?+

      അങ്ങയ്‌ക്കായി അങ്ങ്‌ വളർത്തി​വ​ലു​താ​ക്കിയ മകനെ* നോ​ക്കേ​ണമേ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക