2 ദിനവൃത്താന്തം 36:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+ യശയ്യ 64:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്നവിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു. വിലാപങ്ങൾ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്കലാക്കി.+ അങ്ങയുടെ സഭയിൽ പ്രവേശിക്കരുത് എന്ന് അങ്ങ് കല്‌പിച്ച ജനതകൾഅവളുടെ വിശുദ്ധമന്ദിരത്തിൽ കടക്കുന്നത് അവൾ കണ്ടു.+
19 കൽദയരാജാവ് സത്യദൈവത്തിന്റെ ഭവനം തീയിട്ട് നശിപ്പിച്ചു;+ യരുശലേമിന്റെ മതിൽ ഇടിച്ചുകളഞ്ഞ്+ അവിടത്തെ കോട്ടമതിലുള്ള മന്ദിരങ്ങളെല്ലാം ചുട്ടെരിച്ചു; വിലപിടിപ്പുള്ള സകലവും നശിപ്പിച്ചുകളഞ്ഞു.+
11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്നവിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു.
10 എതിരാളി അവളുടെ സമ്പത്തു മുഴുവൻ കൈക്കലാക്കി.+ അങ്ങയുടെ സഭയിൽ പ്രവേശിക്കരുത് എന്ന് അങ്ങ് കല്‌പിച്ച ജനതകൾഅവളുടെ വിശുദ്ധമന്ദിരത്തിൽ കടക്കുന്നത് അവൾ കണ്ടു.+