-
2 രാജാക്കന്മാർ 17:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അവരുടെ ദൈവമായ യഹോവ നൽകിയ കല്പനകളെല്ലാം അവർ ഉപേക്ഷിച്ചു. അവർ ഒരു പൂജാസ്‌തൂപവും+ കാളക്കുട്ടിയുടെ രണ്ടു ലോഹപ്രതിമകളും* ഉണ്ടാക്കി;+ ആകാശത്തിലെ സർവസൈന്യത്തിന്റെയും മുമ്പാകെ കുമ്പിടുകയും+ ബാലിനെ സേവിക്കുകയും ചെയ്‌തു.+ 17 അവർ ഭാവിഫലം നോക്കുകയും+ അവരുടെ മക്കളെ ദഹിപ്പിക്കുകയും*+ ശകുനം നോക്കുകയും ചെയ്‌തു. യഹോവയെ കോപിപ്പിക്കാനായി അവർ മനഃപൂർവം ദൈവമുമ്പാകെ തിന്മ ചെയ്തുകൊണ്ടിരുന്നു.*
-