-
യശയ്യ 66:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 “നടുവിലുള്ളവന്റെ പുറകേ തോട്ടത്തിൽ*+ പ്രവേശിക്കാനായി, തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും തങ്ങൾക്കുതന്നെ ശുദ്ധി വരുത്തുകയും ചെയ്യുന്നവർ നശിച്ചുപോകും; പന്നിയുടെയും+ എലിയുടെയും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നുന്നവരും അവരോടൊപ്പം നശിച്ചുപോകും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-