-
യഹസ്‌കേൽ 11:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 “‘“പക്ഷേ തുടർന്നും മ്ലേച്ഛകാര്യങ്ങൾ ചെയ്യാനും വൃത്തികെട്ട ആചാരങ്ങൾ അനുഷ്ഠിക്കാനും ആരെങ്കിലും ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നെങ്കിൽ, അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും” എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.’”
-