വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:3-5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 “‘നിങ്ങൾ തുടർന്നും എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കു​ക​യും എന്റെ കല്‌പ​നകൾ പാലി​ക്കു​ക​യും അവയ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും ചെയ്‌താൽ+ 4 തക്ക കാലത്ത്‌ ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ്‌ തരുകയും+ വൃക്ഷങ്ങൾ ഫലം നൽകു​ക​യും ചെയ്യും. 5 നിങ്ങളുടെ മെതി​യു​ടെ കാലം മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു​വരെ​യും, മുന്തി​രി​യു​ടെ വിള​വെ​ടു​പ്പു വിതയു​ടെ കാലം​വരെ​യും നീളും. നിങ്ങൾ തൃപ്‌തി​യാ​കു​ന്ന​തു​വരെ അപ്പം തിന്ന്‌ ദേശത്ത്‌ സുരക്ഷി​ത​രാ​യി താമസി​ക്കും.+

  • ആവർത്തനം 28:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 4 “നിങ്ങളു​ടെ മക്കൾ* അനുഗൃ​ഹീ​ത​രാ​യി​രി​ക്കും;+ നിങ്ങളു​ടെ നിലത്തെ വിളവും നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ കുഞ്ഞു​ങ്ങ​ളും—നിങ്ങളു​ടെ കന്നുകാ​ലി​ക്കി​ടാ​ങ്ങ​ളും നിങ്ങളു​ടെ ആട്ടിൻകു​ട്ടി​ക​ളും—അനുഗൃ​ഹീ​ത​മാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക