2 രാജാക്കന്മാർ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ മൂന്നാം വർഷം യഹൂദാരാജാവായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാവായി. 2 രാജാക്കന്മാർ 18:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 മാത്രമല്ല, ഹിസ്‌കിയ ഫെലിസ്‌ത്യരെ+ തോൽപ്പിച്ച് ഗസ്സയും അതിന്റെ പ്രദേശങ്ങളും പിടിച്ചടക്കി. അവരുടെ കാവൽഗോപുരങ്ങൾമുതൽ കോട്ടമതിലുള്ള നഗരങ്ങൾവരെ* അദ്ദേഹം കീഴടക്കി.
18 ഇസ്രായേൽരാജാവായ ഏലെയുടെ മകൻ ഹോശയയുടെ+ ഭരണത്തിന്റെ മൂന്നാം വർഷം യഹൂദാരാജാവായ ആഹാസിന്റെ+ മകൻ ഹിസ്‌കിയ+ രാജാവായി.
8 മാത്രമല്ല, ഹിസ്‌കിയ ഫെലിസ്‌ത്യരെ+ തോൽപ്പിച്ച് ഗസ്സയും അതിന്റെ പ്രദേശങ്ങളും പിടിച്ചടക്കി. അവരുടെ കാവൽഗോപുരങ്ങൾമുതൽ കോട്ടമതിലുള്ള നഗരങ്ങൾവരെ* അദ്ദേഹം കീഴടക്കി.