സങ്കീർത്തനം 132:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം. യശയ്യ 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 സീയോൻനിവാസിയേ,* സന്തോഷിച്ചാർക്കുവിൻ,നിന്റെ മധ്യേയുള്ള ഇസ്രായേലിന്റെ പരിശുദ്ധൻ മഹാനല്ലോ.”
13 യഹോവ സീയോനെ തിരഞ്ഞെടുത്തല്ലോ;+അതു തന്റെ വാസസ്ഥലമാക്കാൻ ദൈവം ആഗ്രഹിച്ചു:+ 14 “ഇതാണ് എന്നെന്നും എന്റെ വിശ്രമസ്ഥലം;ഇവിടെ ഞാൻ വസിക്കും;+ അതാണ് എന്റെ ആഗ്രഹം.