-
സെഫന്യ 3:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അന്ന് യരുശലേമിനോട് ഇങ്ങനെ പറയും:
“സീയോനേ, പേടിക്കേണ്ടാ.+
നിന്റെ കൈകൾ തളരരുത്.
17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+
ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും,
നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+
ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,*
സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.
-