വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • എസ്ര 1:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ആ ദൈവ​ത്തി​ന്റെ ജനത്തിൽപ്പെ​ട്ടവർ ഇവി​ടെ​യുണ്ടെ​ങ്കിൽ അവരുടെ ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. അവർ യഹോ​വ​യു​ടെ ഭവനം സ്ഥിതി ചെയ്‌തി​രുന്ന,* യഹൂദ​യി​ലെ യരുശലേ​മിലേക്കു ചെന്ന്‌ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ ഭവനം പുതു​ക്കി​പ്പ​ണി​യട്ടെ; ആ ദൈവ​മാ​ണു സത്യ​ദൈവം.

  • യശയ്യ 11:16
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 16 ഇസ്രായേൽ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ടു​വ​ന്ന​പ്പോൾ അവർക്കു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ,

      ദൈവ​ജ​ന​ത്തിൽ ശേഷി​ച്ച​വർക്കു പോരാൻ അസീറി​യ​യിൽനിന്ന്‌ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും.+

  • യശയ്യ 49:11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 11 ഞാൻ എന്റെ പർവത​ങ്ങ​ളെ​ല്ലാം പാതക​ളാ​ക്കും.

      എന്റെ പ്രധാ​ന​വീ​ഥി​ക​ളെ​ല്ലാം ഉയർത്തും.+

  • യശയ്യ 62:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 പുറത്ത്‌ കടക്കൂ, കവാട​ങ്ങ​ളി​ലൂ​ടെ പുറത്ത്‌ കടക്കൂ.

      ജനത്തി​നു​വേ​ണ്ടി വഴി ഒരുക്കൂ.+

      പണിയുക, പ്രധാ​ന​വീ​ഥി പണിയുക.

      അതിൽനിന്ന്‌ കല്ലുകൾ പെറു​ക്കി​ക്ക​ള​യുക.+

      ജനങ്ങൾക്കു​വേ​ണ്ടി ഒരു അടയാളം* ഉയർത്തുക.+

  • യിരെമ്യ 31:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 “നിനക്കു​വേണ്ടി വഴിയ​ട​യാ​ളങ്ങൾ സ്ഥാപിക്കൂ.

      ചൂണ്ടു​പ​ല​ക​കൾ നാട്ടൂ.+

      നീ പോകുന്ന പ്രധാ​ന​വീ​ഥി നന്നായി ശ്രദ്ധിച്ച്‌ മനസ്സിൽ കുറി​ച്ചി​ട്ടു​കൊ​ള്ളുക.+

      ഇസ്രാ​യേൽ കന്യകേ, മടങ്ങൂ. നിന്റെ നഗരങ്ങ​ളി​ലേക്കു തിരികെ വരൂ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക