വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 33:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘മനുഷ്യ​നും മൃഗവും ഇല്ലാത്ത പാഴ്‌നി​ലം എന്നു നിങ്ങൾ വിളി​ക്കാൻപോ​കുന്ന ഈ സ്ഥലത്ത്‌, അതായത്‌ മനുഷ്യ​നോ താമസ​ക്കാ​രോ മൃഗങ്ങ​ളോ ഇല്ലാതെ ശൂന്യ​മാ​യി​ക്കി​ട​ക്കുന്ന യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും, 11 ആഹ്ലാദത്തിമിർപ്പും ആനന്ദഘോഷവും+ മണവാ​ള​ന്റെ​യും മണവാ​ട്ടി​യു​ടെ​യും സ്വരവും വീണ്ടും കേൾക്കും. “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യ്‌ക്കു നന്ദി പറയൂ. യഹോവ നല്ലവന​ല്ലോ;+ ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌!”+ എന്നു പറയു​ന്ന​വ​രു​ടെ സ്വരവും അവിടെ മുഴങ്ങും.’

      “‘യഹോ​വ​യു​ടെ ഭവനത്തി​ലേക്ക്‌ അവർ നന്ദി​പ്ര​കാ​ശ​ന​യാ​ഗങ്ങൾ കൊണ്ടു​വ​രും.+ കാരണം, ഞാൻ ദേശത്തെ ബന്ദികളെ മടക്കി​വ​രു​ത്തും; അവർ പഴയ അവസ്ഥയി​ലേക്കു വരും’ എന്ന്‌ യഹോവ പറയുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക