വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 59:17
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 17 ഒരു പടച്ചട്ട​പോ​ലെ അവൻ നീതി അണിഞ്ഞു,

      തലയിൽ രക്ഷ* എന്ന പടത്തൊ​പ്പി വെച്ചു.+

      പ്രതി​കാ​ര​ത്തെ അവൻ തന്റെ വസ്‌ത്ര​മാ​ക്കി,+

      തീക്ഷ്‌ണ​ത​യെ മേലങ്കി​യാ​യി ധരിച്ചു.

  • യോവേൽ 2:18
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 അപ്പോൾ യഹോവ തന്റെ ദേശത്തി​നു​വേണ്ടി ഉത്സാഹ​ത്തോ​ടെ പ്രവർത്തി​ക്കും;

      തന്റെ ജനത്തോ​ടു കരുണ കാണി​ക്കും.+

  • സെഖര്യ 1:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 അപ്പോൾ ആ ദൂതൻ എന്നോടു പറഞ്ഞു: “ഇങ്ങനെ വിളി​ച്ചു​പ​റ​യുക: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “എനിക്ക്‌ എന്റെ യരുശ​ലേ​മി​നോ​ടും സീയോ​നോ​ടും അടങ്ങാത്ത സ്‌നേ​ഹ​മുണ്ട്‌, ഞാൻ അവരെ​ക്കു​റിച്ച്‌ ഏറെ ചിന്തയു​ള്ള​വ​നാണ്‌.+ 15 ഇപ്പോൾ സ്വസ്ഥമാ​യി കഴിയുന്ന ജനതക​ളോട്‌ എനിക്കു കടുത്ത കോപം തോന്നു​ന്നു.+ കാരണം, എനിക്ക്‌ എന്റെ ജനത്തോ​ടു കുറച്ച്‌ കോപമേ തോന്നി​യി​രു​ന്നു​ള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരി​ത​ങ്ങ​ളു​ടെ തീവ്രത കൂട്ടി.”’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക