-
എസ്ര 4:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
4 പ്രവാസത്തിൽനിന്ന്* തിരിച്ചുവന്നവർ+ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുന്നെന്ന് യഹൂദയുടെയും ബന്യാമീന്റെയും ശത്രുക്കൾ+ കേട്ടപ്പോൾ 2 അവർ ഉടനെ ചെന്ന് സെരുബ്ബാബേലിനോടും പിതൃഭവനത്തലവന്മാരോടും പറഞ്ഞു: “ഞങ്ങളും നിങ്ങളോടൊപ്പം പണിയട്ടേ? നിങ്ങളുടെ ദൈവത്തെത്തന്നെയാണു ഞങ്ങളും ആരാധിക്കുന്നത്.*+ ഞങ്ങളെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ച അസീറിയൻ രാജാവായ+ ഏസെർ-ഹദ്ദോന്റെ+ കാലംമുതൽ ഞങ്ങൾ ആ ദൈവത്തിനാണു ബലി അർപ്പിക്കുന്നത്.”
-