യശയ്യ 46:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക് ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+ 1 പത്രോസ് 1:24, 25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 “എല്ലാ മനുഷ്യരും പുൽക്കൊടിപോലെയും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെയും ആണ്. പുല്ലു വാടുന്നു; പൂവ് കൊഴിയുന്നു. 25 എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കുന്നു.”+ നിങ്ങളെ അറിയിച്ച സന്തോഷവാർത്തയാണ് ആ “വാക്കുകൾ.”+
10 തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക് ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+
24 “എല്ലാ മനുഷ്യരും പുൽക്കൊടിപോലെയും അവരുടെ മഹത്ത്വം കാട്ടിലെ പൂപോലെയും ആണ്. പുല്ലു വാടുന്നു; പൂവ് കൊഴിയുന്നു. 25 എന്നാൽ യഹോവയുടെ* വാക്കുകൾ എന്നെന്നും നിലനിൽക്കുന്നു.”+ നിങ്ങളെ അറിയിച്ച സന്തോഷവാർത്തയാണ് ആ “വാക്കുകൾ.”+