യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ യശയ്യ 25:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അന്ന് അവർ പറയും: “ഇതാ, നമ്മുടെ ദൈവം!+ നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,+ദൈവം നമ്മളെ രക്ഷിക്കും.+ ഇതാ, യഹോവ! നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു, ദൈവം നമ്മളെ രക്ഷിക്കുന്നതിനാൽ നമുക്കു സന്തോഷിക്കാം, നമുക്ക് ആനന്ദിക്കാം.”+
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
9 അന്ന് അവർ പറയും: “ഇതാ, നമ്മുടെ ദൈവം!+ നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,+ദൈവം നമ്മളെ രക്ഷിക്കും.+ ഇതാ, യഹോവ! നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു, ദൈവം നമ്മളെ രക്ഷിക്കുന്നതിനാൽ നമുക്കു സന്തോഷിക്കാം, നമുക്ക് ആനന്ദിക്കാം.”+