48 യഹോവ നിങ്ങളുടെ ശത്രുക്കളെ നിങ്ങൾക്കു നേരെ അയയ്‌ക്കും. തിന്നാനോ+ കുടിക്കാനോ ഉടുക്കാനോ ഇല്ലാതെ ഇല്ലായ്മയിൽ നിങ്ങൾ അവരെ സേവിക്കേണ്ടിവരും.+ നിങ്ങളെ പാടേ നശിപ്പിക്കുന്നതുവരെ ദൈവം നിങ്ങളുടെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
13 അതുകൊണ്ട്, ഞാൻ നിങ്ങളെ ഈ ദേശത്തുനിന്ന് നിങ്ങൾക്കോ നിങ്ങളുടെ പൂർവികർക്കോ അറിയാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയും.+ അവിടെ നിങ്ങൾക്കു രാവും പകലും മറ്റു ദൈവങ്ങളെ സേവിക്കേണ്ടിവരും;+ ഞാൻ നിങ്ങളോട് ഒരു പരിഗണനയും കാണിക്കില്ല.”’