വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 30:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 30 “ദുശ്ശാ​ഠ്യ​ക്കാ​രായ പുത്ര​ന്മാ​രു​ടെ കാര്യം കഷ്ടം!”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

      “അവർ എന്റേത​ല്ലാത്ത പദ്ധതികൾ നടപ്പാ​ക്കു​ന്നു,+

      എന്റെ ആത്മാവ്‌ തോന്നി​പ്പി​ക്കാ​തെ അവർ സഖ്യങ്ങൾ ഉണ്ടാക്കു​ന്നു;*

      അങ്ങനെ അവർ പാപങ്ങ​ളോ​ടു പാപങ്ങൾ കൂട്ടുന്നു.

       2 ഫറവോന്റെ സംരക്ഷണത്തിൽ* അഭയം പ്രാപി​ക്കാ​നും

      ഈജി​പ്‌തി​ന്റെ തണലിൽ സുരക്ഷി​ത​ത്വം തേടാ​നും

      അവർ എന്നോട്‌ ആലോചിക്കാതെ+ ഈജി​പ്‌തി​ലേക്കു പോകു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക