വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 48:4
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  4 നീ വലിയ ദുശ്ശാ​ഠ്യ​ക്കാ​ര​നാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു,

      നിന്റെ കഴുത്ത്‌ ഇരുമ്പു​കൊ​ണ്ടു​ള്ള​തും നെറ്റി ചെമ്പു​കൊ​ണ്ടു​ള്ള​തും ആണ്‌.+

  • യഹസ്‌കേൽ 20:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 “‘“പക്ഷേ ഇസ്രാ​യേൽഗൃ​ഹം വിജന​ഭൂ​മി​യിൽവെച്ച്‌ എന്നെ ധിക്കരി​ച്ചു.+ അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടന്നില്ല. എന്റെ ന്യായ​ത്തീർപ്പു​കൾ അവർ തള്ളിക്ക​ളഞ്ഞു. അവ അനുസ​രി​ക്കുന്ന മനുഷ്യൻ അവയാൽ ജീവി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. അവർ എന്റെ ശബത്തുകൾ അങ്ങേയറ്റം അശുദ്ധ​മാ​ക്കി. അതു​കൊണ്ട്‌ അവരെ പാടേ നശിപ്പി​ക്കാൻ വിജന​ഭൂ​മി​യിൽവെച്ച്‌ അവരുടെ മേൽ ക്രോധം ചൊരി​യു​മെന്നു ഞാൻ പ്രഖ്യാ​പി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക