-
എസ്ര 3:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അതുകൊണ്ട് കരച്ചിലിന്റെ സ്വരവും ആർത്തുവിളിക്കുന്നതിന്റെ സ്വരവും വേർതിരിച്ചറിയാൻ ജനത്തിനു കഴിഞ്ഞില്ല. അങ്ങു ദൂരെവരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തിലാണു ജനം ആർത്തുവിളിച്ചത്.
-