ലേവ്യ 26:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 ജനതകളുടെ ഇടയിൽക്കിടന്ന് നിങ്ങൾ നശിച്ചുപോകും.+ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും. യഹസ്‌കേൽ 22:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഞാൻ നിന്നെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ നിന്റെ അശുദ്ധി ഞാൻ ഇല്ലാതാക്കും.+
38 ജനതകളുടെ ഇടയിൽക്കിടന്ന് നിങ്ങൾ നശിച്ചുപോകും.+ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും.
15 ഞാൻ നിന്നെ ജനതകളുടെ ഇടയിലേക്കു ചിതറിക്കും. പല ദേശങ്ങളിലേക്ക് ഓടിച്ചുകളയും.+ നിന്റെ അശുദ്ധി ഞാൻ ഇല്ലാതാക്കും.+