-
യഹസ്‌കേൽ 20:41വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
41 ഏതു ജനതകളുടെ ഇടയിലേക്കാണോ നിങ്ങളെ ചിതറിച്ചുകളഞ്ഞത്, അവരുടെ ഇടയിൽനിന്ന് ഞാൻ നിങ്ങളെ പുറത്ത് കൊണ്ടുവരുകയും നിങ്ങൾ ചിതറിപ്പോയ ദേശങ്ങളിൽനിന്ന് നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യുമ്പോൾ,+ പ്രസാദിപ്പിക്കുന്ന* സുഗന്ധം നിമിത്തം എനിക്കു നിങ്ങളോടു പ്രീതി തോന്നും. ജനതകൾ കാൺകെ നിങ്ങളുടെ ഇടയിൽ ഞാൻ വിശുദ്ധീകരിക്കപ്പെടും.’+
-