യഹസ്‌കേൽ 34:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 നിലത്തെ മരങ്ങൾ കായ്‌ക്കും. മണ്ണു വിളവ് തരും.+ അവർ ദേശത്ത് സുരക്ഷിതരായി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്,+ അടിമകളാക്കിയവരുടെ പിടിയിൽനിന്ന് അവരെ വിടുവിക്കുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.
27 നിലത്തെ മരങ്ങൾ കായ്‌ക്കും. മണ്ണു വിളവ് തരും.+ അവർ ദേശത്ത് സുരക്ഷിതരായി കഴിയും. ഞാൻ അവരുടെ നുകങ്ങൾ തകർത്ത്,+ അടിമകളാക്കിയവരുടെ പിടിയിൽനിന്ന് അവരെ വിടുവിക്കുമ്പോൾ ഞാൻ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.