യഹസ്‌കേൽ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു. യഹസ്‌കേൽ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്‌ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+ വെളിപാട് 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോലിരുന്നു;+ രണ്ടാം ജീവി കാളയെപ്പോലെ;+ മൂന്നാം ജീവി+ മനുഷ്യമുഖമുള്ളത്; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോലെ.+
5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു.
10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്‌ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+
7 ഒന്നാമത്തെ ജീവി സിംഹത്തെപ്പോലിരുന്നു;+ രണ്ടാം ജീവി കാളയെപ്പോലെ;+ മൂന്നാം ജീവി+ മനുഷ്യമുഖമുള്ളത്; നാലാം ജീവി+ പറക്കുന്ന കഴുകനെപ്പോലെ.+