യശയ്യ 56:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അവന്റെ കാവൽക്കാർ അന്ധരാണ്;+ അവർ ആരും ശ്രദ്ധിച്ചില്ല.+ അവരെല്ലാം കുരയ്‌ക്കാൻ കഴിവില്ലാത്ത ഊമനായ്ക്കളാണ്.+ അവർ കിതച്ചുകൊണ്ട് നിലത്ത് കിടക്കുന്നു; ഏതു നേരവും കിടന്നുറങ്ങാനാണ് അവർക്ക് ഇഷ്ടം.
10 അവന്റെ കാവൽക്കാർ അന്ധരാണ്;+ അവർ ആരും ശ്രദ്ധിച്ചില്ല.+ അവരെല്ലാം കുരയ്‌ക്കാൻ കഴിവില്ലാത്ത ഊമനായ്ക്കളാണ്.+ അവർ കിതച്ചുകൊണ്ട് നിലത്ത് കിടക്കുന്നു; ഏതു നേരവും കിടന്നുറങ്ങാനാണ് അവർക്ക് ഇഷ്ടം.