-
യഹസ്‌കേൽ 3:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 ഞാൻ നിന്റെ നാവ് അണ്ണാക്കിനോടു പറ്റിച്ചേരാൻ ഇടയാക്കും. അങ്ങനെ നീ മൂകനായിപ്പോകും; നിനക്ക് അവരെ ശാസിക്കാൻ കഴിയാതാകും. അവർ ഒരു മത്സരഗൃഹമാണല്ലോ.
-