-
ദാനിയേൽ 6:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും മേധാവികളും സംസ്ഥാനാധിപതിമാരും രാജാവിന്റെ ഉന്നതാധികാരികളും ഗവർണർമാരും ഒരു കാര്യം കൂടിയാലോചിച്ചിരിക്കുന്നു. അത് ഇതാണു രാജാവേ: 30 ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദൈവത്തോടോ മനുഷ്യനോടോ അപേക്ഷ ഉണർത്തിക്കുന്നയാളെ സിംഹക്കുഴിയിൽ എറിയണം.+ ഇതെക്കുറിച്ച് ഒരു രാജകല്പന പുറപ്പെടുവിച്ച് ഒരു നിരോധനം ഏർപ്പെടുത്തണം. 8 രാജാവേ, ഇപ്പോൾ അങ്ങ് അതൊരു കല്പനയാക്കി മേദ്യരുടെയും പേർഷ്യക്കാരുടെയും റദ്ദാക്കാനാകാത്ത നിയമമനുസരിച്ച് അതിൽ ഒപ്പു വെച്ചാലും;+ അങ്ങനെ, അതിനു മാറ്റം വരുത്താൻ പറ്റാതാകട്ടെ.”+
-