ദാനിയേൽ 1:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+ ദാനിയേൽ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു. ദാനിയേൽ 2:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 പെട്ടെന്നുതന്നെ അര്യോക്ക് ദാനിയേലിനെ രാജസന്നിധിയിൽ കൂട്ടിക്കൊണ്ടുചെന്ന് ഇങ്ങനെ പറഞ്ഞു: “യഹൂദയിൽനിന്ന് പിടിച്ചുകൊണ്ടുവന്നവരുടെ കൂട്ടത്തിൽ,+ സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടു.” ദാനിയേൽ 5:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+
3 പിന്നെ, രാജാവ് കൊട്ടാരത്തിലെ പ്രധാനോദ്യോഗസ്ഥനായ അശ്പെനാസിനോട് ഇസ്രായേല്യരിൽ ചിലരെ കൊണ്ടുവരാൻ ഉത്തരവിട്ടു. രാജകുടുംബത്തിലും കുലീനകുടുംബങ്ങളിലും നിന്നുള്ളവരെയും കൊണ്ടുവരണമെന്നു കല്പനയുണ്ടായിരുന്നു.+
6 അക്കൂട്ടത്തിൽ യഹൂദാഗോത്രത്തിലെ ദാനിയേൽ,*+ ഹനന്യ,* മീശായേൽ,* അസര്യ*+ എന്നിവരുമുണ്ടായിരുന്നു.
25 പെട്ടെന്നുതന്നെ അര്യോക്ക് ദാനിയേലിനെ രാജസന്നിധിയിൽ കൂട്ടിക്കൊണ്ടുചെന്ന് ഇങ്ങനെ പറഞ്ഞു: “യഹൂദയിൽനിന്ന് പിടിച്ചുകൊണ്ടുവന്നവരുടെ കൂട്ടത്തിൽ,+ സ്വപ്നത്തിന്റെ അർഥം രാജാവിനെ അറിയിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടു.”
13 അങ്ങനെ, ദാനിയേലിനെ രാജസന്നിധിയിൽ ഹാജരാക്കി. രാജാവ് ദാനിയേലിനോടു ചോദിച്ചു: “രാജാവായ എന്റെ അപ്പൻ യഹൂദയിൽനിന്ന് കൊണ്ടുവന്ന+ യഹൂദാപ്രവാസികളിൽപ്പെട്ട ദാനിയേൽ താങ്കളല്ലേ?+