വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 34:7
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  7 യഹോവയുടെ ദൂതൻ ദൈവത്തെ ഭയപ്പെ​ടു​ന്ന​വ​രു​ടെ ചുറ്റും പാളയ​മ​ടി​ക്കു​ന്നു;+

      അവൻ അവരെ രക്ഷിക്കു​ന്നു.+

  • സങ്കീർത്തനം 118:5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  5 എന്റെ കഷ്ടതയിൽ ഞാൻ യാഹിനെ* വിളി​ച്ച​പേ​ക്ഷി​ച്ചു;

      യാഹ്‌ എനിക്ക്‌ ഉത്തര​മേകി; എന്നെ സുരക്ഷിതസ്ഥാനത്തേക്കു* കൊണ്ടു​വന്നു.+

  • ദാനിയേൽ 3:28
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 28 അപ്പോൾ, നെബൂ​ഖ​ദ്‌നേസർ പറഞ്ഞു: “ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ.+ സ്വന്തം ദൂതനെ അയച്ച്‌ ദൈവം തന്റെ ഈ ദാസന്മാ​രെ രക്ഷിച്ച​ല്ലോ. അവർ അവരുടെ ദൈവ​ത്തിൽ ആശ്രയി​ച്ച്‌ രാജക​ല്‌പ​ന​പോ​ലും ലംഘിച്ചു. അവരുടെ ദൈവ​ത്തെ​യ​ല്ലാ​തെ മറ്റ്‌ ഒരു ദൈവ​ത്തെ​യും സേവി​ക്കാ​നോ ആരാധി​ക്കാ​നോ അവർ തയ്യാറാ​യില്ല. അതിനു​വേണ്ടി മരിക്കാ​നും അവർ ഒരുക്ക​മാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക