സെഫന്യ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+ അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+ യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+ അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+ സെഫന്യ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണിലെ ഉയർന്ന ഗോപുരങ്ങൾക്കും എതിരെ+കൊമ്പുവിളിയും പോർവിളിയും മുഴങ്ങുന്ന ദിവസം!+ മലാഖി 4:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
14 യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു!+ അത് അടുത്ത് എത്തിയിരിക്കുന്നു, അത് അതിവേഗം* പാഞ്ഞടുക്കുന്നു!+ യഹോവയുടെ ദിവസത്തിന്റെ ശബ്ദം ഭയാനകംതന്നെ.+ അവിടെ ഒരു യോദ്ധാവ് അലറിവിളിക്കുന്നു.+
16 കോട്ടമതിലുള്ള നഗരങ്ങൾക്കും അവയുടെ കോണിലെ ഉയർന്ന ഗോപുരങ്ങൾക്കും എതിരെ+കൊമ്പുവിളിയും പോർവിളിയും മുഴങ്ങുന്ന ദിവസം!+
4 “ഇതാ! ചൂളപോലെ കത്തുന്ന ഒരു ദിവസം വരുന്നു.+ അന്ന് എല്ലാ ധിക്കാരികളും ദുഷ്ടന്മാരും കച്ചിപോലെയാകും. ആ ദിവസം, വേരോ കൊമ്പോ ബാക്കി വെക്കാതെ അവരെ ദഹിപ്പിച്ചുകളയും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.