വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 62:8, 9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    •  8 യഹോവ കരുത്തുറ്റ വല​ങ്കൈ​കൊണ്ട്‌ ഇങ്ങനെ സത്യം ചെയ്‌തി​രി​ക്കു​ന്നു:

      “ഞാൻ ഇനി നിന്റെ ധാന്യം നിന്റെ ശത്രു​ക്കൾക്ക്‌ ആഹാര​മാ​യി കൊടു​ക്കില്ല,

      നീ കഷ്ടപ്പെട്ട്‌ ഉണ്ടാക്കിയ പുതു​വീഞ്ഞ്‌ അന്യ​ദേ​ശ​ക്കാർ കുടി​ക്കില്ല.+

       9 കൊയ്‌തെടുക്കുന്നവർതന്നെ അതു തിന്നു​ക​യും യഹോ​വയെ സ്‌തു​തി​ക്കു​ക​യും ചെയ്യും;

      അതു ശേഖരി​ക്കു​ന്ന​വർതന്നെ എന്റെ തിരു​മു​റ്റ​ങ്ങ​ളിൽവെച്ച്‌ അതു കുടി​ക്കും.”+

  • ആമോസ്‌ 9:13
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 13 യഹോവ ഇങ്ങനെ പറയുന്നു:

      ‘ഉഴുന്നവൻ കൊയ്‌ത്തു​കാ​ര​നെ​യും

      മുന്തിരി ചവിട്ടു​ന്നവൻ വിതക്കാ​ര​നെ​യും പിന്നി​ലാ​ക്കുന്ന നാളുകൾ ഇതാ വരുന്നു!+

      അന്നു മലകളിൽനി​ന്ന്‌ മധുര​മുള്ള വീഞ്ഞ്‌ ഇറ്റിറ്റു വീഴും,+

      എല്ലാ കുന്നു​ക​ളി​ലൂ​ടെ​യും അത്‌ ഒഴുകും.*+

  • മലാഖി 3:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളു​ടെ ദശാംശം മുഴുവൻ* സംഭര​ണ​ശാ​ല​യി​ലേക്കു കൊണ്ടു​വരൂ.+ ഞാൻ ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​കൾ തുറന്ന്‌,+ ഒന്നിനും കുറവി​ല്ലാത്ത വിധം നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷി​ച്ചു​നോ​ക്കൂ” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക