പ്രവൃത്തികൾ 2:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഞാൻ മുകളിൽ ആകാശത്ത് അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; അതെ, രക്തവും തീയും പുകപടലവും ദൃശ്യമാകും. 20 യഹോവയുടെ ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസം വരുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി മാറും.
19 ഞാൻ മുകളിൽ ആകാശത്ത് അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; അതെ, രക്തവും തീയും പുകപടലവും ദൃശ്യമാകും. 20 യഹോവയുടെ ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസം വരുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി മാറും.