യശയ്യ 41:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’ സെഖര്യ 8:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹൂദാഗൃഹമേ, ഇസ്രായേൽഗൃഹമേ, ജനതകൾക്കിടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച് ഒരു അനുഗ്രഹമാക്കും.+ പേടിക്കേണ്ടാ,+ ധൈര്യമായിരിക്കുക.’*+
10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’
13 യഹൂദാഗൃഹമേ, ഇസ്രായേൽഗൃഹമേ, ജനതകൾക്കിടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച് ഒരു അനുഗ്രഹമാക്കും.+ പേടിക്കേണ്ടാ,+ ധൈര്യമായിരിക്കുക.’*+