മർക്കോസ് 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 ശബത്ത്+ കഴിഞ്ഞപ്പോൾ മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി.+ ലൂക്കോസ് 24:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പക്ഷേ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത് ചെന്നു.+ ലൂക്കോസ് 24:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 മഗ്‌ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ എന്നിവരായിരുന്നു കല്ലറയിലേക്കു പോയ സ്ത്രീകൾ. അവരോടൊപ്പമുണ്ടായിരുന്ന മറ്റു സ്‌ത്രീകളും+ അപ്പോസ്തലന്മാരോട് ഇതെക്കുറിച്ച് പറഞ്ഞു. യോഹന്നാൻ 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്‌ദലക്കാരി മറിയ കല്ലറയുടെ അടുത്ത് എത്തി.+ അപ്പോൾ, കല്ലറയുടെ വാതിൽക്കൽനിന്ന് കല്ല് എടുത്തുമാറ്റിയിരിക്കുന്നതു കണ്ടു.+
16 ശബത്ത്+ കഴിഞ്ഞപ്പോൾ മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി.+
24 പക്ഷേ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത് ചെന്നു.+
10 മഗ്‌ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ എന്നിവരായിരുന്നു കല്ലറയിലേക്കു പോയ സ്ത്രീകൾ. അവരോടൊപ്പമുണ്ടായിരുന്ന മറ്റു സ്‌ത്രീകളും+ അപ്പോസ്തലന്മാരോട് ഇതെക്കുറിച്ച് പറഞ്ഞു.
20 ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്‌ദലക്കാരി മറിയ കല്ലറയുടെ അടുത്ത് എത്തി.+ അപ്പോൾ, കല്ലറയുടെ വാതിൽക്കൽനിന്ന് കല്ല് എടുത്തുമാറ്റിയിരിക്കുന്നതു കണ്ടു.+