യശയ്യ 55:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+ ലൂക്കോസ് 6:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്തരാകും.+ “ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരിക്കും.+
55 ദാഹിക്കുന്നവരേ, വരൂ,+ വന്ന് വെള്ളം കുടിക്കൂ!+ പണമില്ലാത്തവരേ, വരൂ, ആഹാരം വാങ്ങി കഴിക്കൂ! വരൂ, സൗജന്യമായി+ വീഞ്ഞും പണം കൊടുക്കാതെ പാലും വാങ്ങിക്കൊള്ളൂ.+
21 “ഇപ്പോൾ വിശക്കുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ തൃപ്തരാകും.+ “ഇപ്പോൾ കരയുന്ന നിങ്ങൾ സന്തുഷ്ടർ. കാരണം നിങ്ങൾ ചിരിക്കും.+