-
2 ശമുവേൽ 11:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ഒരു ദിവസം വൈകുന്നേരം ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിലൂടെ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അപ്പോൾ, ഒരു സ്‌ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവസുന്ദരിയായിരുന്നു.
-