2 രാജാക്കന്മാർ 17:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 പിന്നെ അസീറിയൻ രാജാവ് ബാബിലോൺ, കൂഥ, അവ്വ, ഹമാത്ത്, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്യർക്കു പകരം ശമര്യയിലെ നഗരങ്ങളിൽ താമസിപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ നഗരങ്ങളിൽ താമസിച്ചു.
24 പിന്നെ അസീറിയൻ രാജാവ് ബാബിലോൺ, കൂഥ, അവ്വ, ഹമാത്ത്, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനിന്ന് ആളുകളെ കൊണ്ടുവന്ന് ഇസ്രായേല്യർക്കു പകരം ശമര്യയിലെ നഗരങ്ങളിൽ താമസിപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ നഗരങ്ങളിൽ താമസിച്ചു.