യോഹന്നാൻ 8:56 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.”+ എഫെസ്യർ 3:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഈ രഹസ്യം ക്രിസ്തുവിന്റെ വിശുദ്ധരായ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവാത്മാവിനാൽ ഇപ്പോൾ വെളിപ്പെടുത്തിയതുപോലെ മുൻതലമുറകളിലെ മനുഷ്യർക്കു വെളിപ്പെടുത്തിയിരുന്നില്ല.+ 1 പത്രോസ് 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+
56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.”+
5 ഈ രഹസ്യം ക്രിസ്തുവിന്റെ വിശുദ്ധരായ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവാത്മാവിനാൽ ഇപ്പോൾ വെളിപ്പെടുത്തിയതുപോലെ മുൻതലമുറകളിലെ മനുഷ്യർക്കു വെളിപ്പെടുത്തിയിരുന്നില്ല.+
10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+