വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 6:21
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 21 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

  • മർക്കോസ്‌ 4:18, 19
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 18 ചിലർ മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെയാണ്‌.+ 19 അവർ ദൈവവചനം കേൾക്കുന്നെങ്കിലും ഈ വ്യവസ്ഥിതിയിലെ ഉത്‌കണ്‌ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും*+ മറ്റ്‌ എല്ലാ തരം മോഹങ്ങളും+ കടന്നുകൂടി ദൈവവചനത്തെ ഞെരുക്കി അതിനെ ഫലശൂന്യമാക്കുന്നു.

  • മർക്കോസ്‌ 10:23
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 23 യേശു ചുറ്റും നോക്കിയിട്ട്‌ ശിഷ്യന്മാരോട്‌, “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്‌!” എന്നു പറഞ്ഞു.+

  • ലൂക്കോസ്‌ 8:14
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 14 മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണതോ: ചിലർ വചനം കേൾക്കു​ന്നെ​ങ്കി​ലും ഈ ജീവി​ത​ത്തി​ലെ രസങ്ങളും+ ഉത്‌ക​ണ്‌ഠ​ക​ളും സമ്പത്തും+ അവരുടെ ശ്രദ്ധ പതറി​ക്കു​ന്നു. അവർ പാടേ ഞെരു​ങ്ങി​പ്പോ​കു​ന്ന​തു​കൊണ്ട്‌ പാകമായ ഫലം നൽകു​ന്നില്ല.+

  • 1 തിമൊഥെയൊസ്‌ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 9 എന്നാൽ ധനിക​രാ​കാൻ തീരു​മാ​നി​ച്ചു​റ​യ്‌ക്കു​ന്നവർ പ്രലോ​ഭ​ന​ത്തി​ലും കെണിയിലും+ വീഴു​ക​യും ആളുകളെ തകർച്ച​യിലേ​ക്കും നാശത്തിലേ​ക്കും വീഴി​ക്കുന്ന ബുദ്ധി​ശൂ​ന്യ​വും ദോഷ​ക​ര​വും ആയ പല മോഹ​ങ്ങൾക്കും ഇരകളാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.+

  • 2 തിമൊഥെയൊസ്‌ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 കാരണം ഈ വ്യവസ്ഥിതിയോടുള്ള* ഇഷ്ടം​കൊണ്ട്‌ ദേമാസ്‌+ എന്നെ ഉപേക്ഷി​ച്ച്‌ തെസ്സ​ലോ​നി​ക്യ​യിലേക്കു പോയി. ക്രേസ്‌കേസ്‌ ഗലാത്യ​യിലേ​ക്കും തീത്തോ​സ്‌ ദൽമാ​ത്യ​യിലേ​ക്കും പോയി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക