മത്തായി 13:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 കൊയ്‌ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ. ആ സമയത്ത് ഞാൻ കൊയ്‌ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളാക്കാനും പിന്നെ ഗോതമ്പ് എന്റെ സംഭരണശാലയിൽ ശേഖരിക്കാനും പറയും.’”+
30 കൊയ്‌ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ. ആ സമയത്ത് ഞാൻ കൊയ്‌ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളാക്കാനും പിന്നെ ഗോതമ്പ് എന്റെ സംഭരണശാലയിൽ ശേഖരിക്കാനും പറയും.’”+